SEARCH


Kannur Kannapuram Chunda Kadankot Valappil Chuzali Bhagavathi Temple (കണ്ണപുരം: ചുണ്ട കടാങ്കോട്ട് വളപ്പില്‍ ചുഴലി ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


കണ്ണപുരം: ചുണ്ട കടാങ്കോട്ട് വളപ്പില്‍ ചുഴലി ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 27, 28 തീയതികളില്‍ നടക്കും. 27 വൈകീട്ട് 4ന് ചുഴലി ഭഗവതി തോറ്റം. രാത്രി എട്ടിന് വയനാട്ട് കുലവന്‍ വെള്ളാട്ടം, 9 ന് വിഷ്ണുമൂര്‍ത്തി തോറ്റം. തുടര്‍ന്ന് കാഴ്ചവരവ്. 28ന് പുലര്‍ച്ചെ 2ന് ധര്‍മ്മദൈവം, 5.30ന് വയനാട്ട് കുലവന്‍, രാവിലെ 9ന് ധൂളിയാംകാവില്‍ ഭഗവതി, 10ന് വിഷ്ണുമൂര്‍ത്തി, 11ന് ഗുളികന്‍ ദൈവം പുറപ്പാട്, ഉച്ചയ്ക്ക് 12ന് ചുഴലി ഭഗവതിയുടെ തിരുമുടി നിവരല്‍.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848